ഇന്ത്യൻ അംബാസഡർ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
fghhj

മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിെന്റ ആഴത്തെക്കുറിച്ച് ശൈഖ് സൽമാൻ ബിൻ അഹ്മദ് എടുത്തുപറഞ്ഞു. ബഹ്റൈന് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാൻ സാധിക്കട്ടെയെന്ന് അംബാസഡർ ആശംസിച്ചു.

Share this story