മലയാളി ഉംറ തീര്‍ഥാടക മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ മരിച്ചു
Updated: Jan 6, 2026, 15:51 IST
കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു
കോട്ടയം: മക്കയില്‍ ഉംറ നിർവഹിച്ചു മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി തീർഥാടക യാത്രാമധ്യേ മരിച്ചു. ഉംറ ഗ്രൂപ്പിലെത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി പാറക്കല്‍ ഹസീന (48) ആണ് മരിച്ചത്.മദീനയില്‍ എത്തുന്നതിന് മുമ്ബായി യാത്രയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.
tRootC1469263">കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാർ അനൂപ് എ. ലത്തീഫിെൻറ ഭാര്യയാണ്. മക്കള്‍: അല്‍ഫിയ, ഹലീമ.
.jpg)


