മലയാളി വിദ്യാര്‍ത്ഥിനി ദോഹയില്‍ മരിച്ചു

മലയാളി വിദ്യാര്‍ത്ഥിനി ദോഹയില്‍ മരിച്ചു
dead
dead

മേവട പുളിക്കല്‍ രാജേഷിന്റെ മകള്‍ സേറ മരിയ രജീഷ് ആണ് മരിച്ചത്. 14 വയസായിരുന്നു.

ദോഹയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മേവട പുളിക്കല്‍ രാജേഷിന്റെ മകള്‍ സേറ മരിയ രജീഷ് ആണ് മരിച്ചത്. 14 വയസായിരുന്നു.
മൃതദേഹം ഇന്നു വസതിയിലെത്തിക്കും. സംസ്‌കാരം മുത്തോലി സെന്റ് ജോര്‍ജ് പള്ളിയില്‍
അമ്മ ഇടമറുക് ഇളംപ്ലാശേരില്‍ ദീപ്തി.
സഹോദരങ്ങള്‍ മാത്യു അവിരാ രജീഷ്, നോറ ആന്‍ രജീഷ്.

tRootC1469263">

Tags