സൗജന്യ വിസയോടുകൂടി ദുബായിൽ തൊഴിൽ അവസരം

Job opportunity in Dubai with free visa
Job opportunity in Dubai with free visa

വയനാട് : ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിൻ്റെ ദുബായിലുള്ള ഫാർമസി ശൃംഖലയിലേക്ക് ഓഫീസ് ബോയ്‌സ് / സപ്പോർട്ട് സ്റ്റാഫ് തസ്തികകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു. 2025 നവംബർ 20 ന് രാവിലെ 10 മണി മുതൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂയിൽ പ്ലസ് ടു (+2) യോഗ്യതയുള്ള 32 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാർക്ക്  പങ്കെടുക്കാം.

tRootC1469263">

 പ്രതിമാസം AED 1,800-ഉം ഓവർടൈമും വാർഷിക ബോണസും കൂടാതെ, സൗജന്യ എംപ്ലോയ്‌മെൻ്റ് വിസ, ജോയിനിംഗ് & വാർഷിക എയർ ടിക്കറ്റ്, മെഡിക്കൽ & ലൈഫ് ഇൻഷുറൻസ് തുടങ്ങിയ  ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 8111 836 000 എന്ന നമ്പറിൽ വിളിക്കുക.(രാവിലെ 9 നും വൈകുന്നേരം 5 മണിയ്ക്കുമിടയിൽ)
 

Tags