സൗദിയില്‍ നിന്ന് വിദേശത്തേക്ക് പണമയക്കുന്നതില്‍ കൂടുതലും ഇന്ത്യക്കാര്‍ ; ലോക ബാങ്ക്

Saudi Arabia

കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്ന് പ്രവാസികള്‍ ഏറ്റവുമധികം പണമയച്ചത് ഇന്ത്യയിലേക്ക്. ലോക ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2023 ല്‍ 3840 കോടി ഡോളര്‍ (14400 കോടി റിയാല്‍) ആണ് സൗദിയിലെ പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അച്ചത്.
അറബ് ലോകത്ത് പ്രവാസികള്‍ ഏറ്റവുമധികം പണമയക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. ഒന്നാം സ്ഥാനത്ത് യുഎഇയാണ്.
 

Tags