ഖത്തറില്‍ തേന്‍ ഉത്സവം ജനുവരി 9 മുതല്‍

honey
honey

ജനുവരി 18ന് സമാപിക്കും.

ഉംസലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ജനുവരി 9ന് ഉമ്മുസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തേന്‍ ഉത്സവം ആരംഭിക്കും. ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാര്‍ഷികകാര്യ വകുപ്പാണ് പത്തുദിവസത്തെ ഉത്സവം സംഘടിപ്പിക്കുന്നത്.
ജനുവരി 18ന് സമാപിക്കും.
രാവിലെ 9മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയും സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകും.
 

Tags