ഹൃദയാഘാതം ; മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു

death

അടൂര്‍ പന്നിവിഴ സ്വദേശി വൈശാഖ് ഹരിയാണ് (29) മരിച്ചത്. ബഹ്‌റൈനിലെ മുഹ്‌റഖില്‍ സിവില്‍ എഞ്ചിനീയറായിരുന്നു വൈശാഖ്.
അച്ഛന്‍ ഹരിക്കുട്ടന്‍. അമ്മ പ്രീതാ ഹരി
സഹോദരന്‍ വിഘ്‌നേശ് ഹരി.
തുടര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്.
 

Tags