താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം ; പ്രവാസി മലയാളി മരിച്ചു

google news
dead

താമസസ്ഥലത്ത് വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് അന്തരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി മാഹീന്‍ (35) ആണ് ഷാര്‍ജയില്‍ മരിച്ചത്.
ദുബായില്‍ സ്വകാര്യ കമ്പനിയായ ജിയോ കെമില്‍ ജോലി ചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഭാര്യ: ഷൈമ മാഹിന്‍. മക്കള്‍: ഹന്ന മാഹിന്‍, ഹിസ്‌ന മാഹിന്‍.

Tags