സൗദിയില്‍ വീട്ടുജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

domestic workers

സൗദിയില്‍ വീട്ടുജോലിക്കാര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു സ്‌പോണ്‍സറുടെ കീഴില്‍ നാലില്‍ കൂടുതല്‍ വീട്ടുജോലിക്കാര്‍ ഉണ്ടെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.
കോ പേയ്‌മെന്റില്ലാതെ ആശുപത്രി പ്രവേശനം, പരിധിയില്ലാത്ത അത്യാഹിത വിഭാഗം ചികിത്സ, പ്രതിരോധ കുത്തിവയ്പ്, മെഡിക്കല്‍ പരിശോധന എന്നിവയും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടും.
 

Tags