പ്രവാസി മലയാളി സൗദി അറേബ്യയിലെ നിര്യാതനായി

baby
baby

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. ഏഴംകുളം പുതുമല ഏദൻ ഗാർഡനിൽ ബേബി സാമുവൽ (69) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു. 

150ൽ അധികം പ്രവാസി കുടുംബങ്ങളെ കൈപിടിച്ച് ഉയർത്തിയ ഒരു വ്യക്തിയാണ് ഇദ്ദേഹം. സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തൂവൂർ ഇടപെട്ടാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. ഭാര്യ: മോനിക്കുട്ടി ബേബി, മകൻ: എബിൻ ബേബി സാമുവൽ. 

tRootC1469263">

Tags