ലഹരി കടത്ത് ; ഒരു വര്‍ഷത്തിനിടെ പിടിയിലായത് 11988 പേര്‍

arrest

യുഎഇയില്‍ ലഹരി ഇടപാടു നടത്തിയ 11988 പേരെ ഒരു വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രലായം. ഇവരില്‍ നിന്ന് മൊത്തം 29758 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു.

വ്യാപാരത്തിനായി ഉപയോഗിച്ച 2397 വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനവും തടഞ്ഞു.
ലഹരിമരുന്ന് നിര്‍മാര്‍ജനത്തിന് 30 ലേറെ രാജ്യങ്ങളിലെ ഏജന്‍സികളുടെ സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് യുഎഇ നടപ്പാക്കുന്നത്.
 

Tags