ബഹ്‌റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ ജൂലൈ 1 മുതല്‍

bahrain

ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ) 'ബഹ്‌റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍' ജൂലൈ 1ന് 
എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈനില്‍ ആരംഭിക്കും  ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷം ബഹ്‌റൈനിലെ ടൂറിസം കലണ്ടറിലെ 
ഒരു പ്രധാന പരിപാടിയാണ് . രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ പ്രധാന ഭാഗമായുള്ള ഈ പരിപാടിയില്‍ നിരവധി സന്ദര്‍ശ
കര്‍ എത്തുമെന്ന് കരുതപ്പെടുന്നു. ടോയ് ഫെസ്റ്റിവലിനുള്ള  ടിക്കറ്റുകള്‍ ജൂണ്‍ 26 മുതല്‍
https://bahraintoyfestival.platinumlist.net/ സൈറ്റില്‍ വില്‍പ്പനയ്‌ക്കെത്തിക്കഴിഞ്ഞു
 

Tags