അശൂറാ ; ബഹ്‌റൈനില്‍ ജൂലൈ 16,17 ദിവസങ്ങളില്‍ പൊതു അവധി

Bahrain

രാജ്യത്ത് അശൂറാ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ജൂലൈ 16, 17 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ പൊതു അവധിയായി പ്രഖ്യാപിച്ചു
ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് അവധി സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
 

Tags