ഖത്തര്‍ ലോകകപ്പ് ; സേവനം അനുഷ്ഠിക്കുന്നത് 600 ഒമാനി യുവാക്കള്‍

oman

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ സേവന സന്നദ്ധരായി ഒമാനി യുവതയും .ലോക കപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലായി അറുന്നൂറ് യുവാക്കളാണ് സേവനം അനുഷ്ഠിക്കുന്നത്.
ഖത്തര്‍ ലോകകപ്പ് വിജയകരമാക്കുന്നതിനായി ഒമാന്‍ നല്‍കുന്ന പിന്തുണയുടെ ഭാഗമാണിതെന്ന് അധികൃതര്‍ പറഞ്ഞു. ലോകകപ്പിന്റെ ഭാഗമായി സുല്‍ത്താനേറ്റിന്റെ ഗവര്‍ണറേറ്റുകളില്‍ വിവിധ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
 

Share this story