കേ​ര​ള​മു​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ര്‍വി​സു​ക​ളു​മാ​യി ഒ​മാ​ൻ എ​യ​ർ
O Man Air

കോ​ഴി​ക്കോ​ട്, കൊ​ച്ചി ഉ​ള്‍പ്പെ​ടെ എ​ട്ട് ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സ​ര്‍വി​സു​ക​ള്‍ വ​ര്‍ധി​പ്പി​ച്ച്​ ഒ​മാ​ന്‍ എ​യ​ര്‍. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ​യാ​ണ്​ സ​മ്മ​ര്‍ ഷെ​ഡ്യൂ​ളി​ല്‍ കൂ​ടു​ത​ല്‍ സ​ർ​വി​സു​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ലെ സ​ര്‍വി​സ് സ​മ​യ​ങ്ങ​ളി​ലും മാ​റ്റം വ​രും. പു​തി​യ സ​ര്‍വി​സ് വി​വ​ര​ങ്ങ​ളും സ​മ​യ​വും ഒ​മാ​ന്‍ എ​യ​ര്‍ വെ​ബ്‌​സൈ​റ്റി​ല്‍ ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, കൊ​ച്ചി, ബം​ഗ​ളൂ​രു, മും​ബൈ, ഡ​ല്‍ഹി, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ സെ​ക്ട​റു​ക​ളി​ലേ​ക്ക് ഏ​ഴു വി​മാ​ന​ങ്ങ​ളും ഗോ​വ​യി​ലേ​ക്ക് മൂ​ന്നു വി​മാ​ന​ങ്ങ​ളു​മാ​ണ്​ സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ക”കേ​ര​ള​മു​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലേ​ക്ക്

Share this story