ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക ; ഒമാന് 65ാം സ്ഥാനം

oman passport

ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി ഒമാന്‍. കഴിഞ്ഞ വര്‍ഷം 68 ആയിരുന്നെങ്കില്‍ ഈ വര്‍ഷം സൂചികയില്‍ 65ാം സ്ഥാനത്താണുള്ളത്. ലണ്ടനിലെ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് ഈയിടെയാണ് സൂചിക പുറത്തിറക്കിയത്.
യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവയ്‌ക്കൊപ്പം പാസ്‌പോര്‍ട്ട് ശക്തിയുടെ കാര്യത്തില്‍ മികച്ച അറബ് രാജ്യങ്ങളിലൊന്നായി സുല്‍ത്താനേറ്റ് ഇടം നേടി.
 

Share this story