ദുബൈയിൽ ടാക്‌സി നിരക്ക് കുറച്ചു

taxi

ദുബൈയിൽ ടാക്‌സി നിരക്ക് കുറച്ചു. കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിൽ 22 ഫിൽസാണ് കുറച്ചത്. എന്നാൽ, മിനിമം നിരക്ക് 12 ദിർഹമായി തുടരും. രാജ്യത്തെ ഇന്ധനവില കുറഞ്ഞതിന് അനുസൃതമായാണ് ടാക്‌സി നിരക്കിലും റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കുറവ് പ്രഖ്യാപിച്ചത്.

Share this story