റെഡ് ഗൗണില്‍ തിളങ്ങി തമന്ന ; ചിത്രങ്ങള്‍ വൈറല്‍...
Tamannaah

സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് തമന്ന. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ട്രഡീഷനലും മോഡേണും ഫാൻസിയുമായ ഔട്ട്ഫിറ്റുകളില്‍ താരം തിളങ്ങാറുണ്ട്. 

tammana

ഇപ്പോഴിതാ റെഡ് ഗൗണില്‍ മനോഹരിയായിരിക്കുന്ന തമന്നയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഡ് വര്‍ക്കുകളും സീക്വിന്‍സുകളും കൊണ്ടാണ് ഈ ലോങ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ലീവ് ലെസും ഹൈ നെക്കുമാണ് ഗൗണിന്‍റെ മറ്റ് പ്രത്യേകതകള്‍. ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്നത്. 

tammana

Tamannaah

Tamannaah


 

Share this story