മേലേത്ത് വീട്ടിൽ ശിവദാസൻ നിര്യാതനായി
മേലേത്ത് വീട്ടിൽ ശിവദാസൻ നിര്യാതനായി
Nov 5, 2025, 10:56 IST
പരിയാരം:മാങ്ങാട് കൃഷ്ണപിള്ള നഗറില്‍ സോനവുഡ് - തളിവയൽ റോഡിന് സമീപത്തെ അമ്മമാർക്കറ്റിങ് ഏജൻസി ഉടമ മേലേത്ത് വീട്ടിൽ ശിവദാസൻ (56) നിര്യാതനായി.പരേതരായ മേലേത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും മഞ്ഞേരി കൈതപ്രത്ത് കാർത്ത്യായനി യുടെയുംമകനാണ്.
ഭാര്യ: മോളി (ചെമ്പാട് ),മക്കൾ :ശ്രേയസ് (പൂനെ),ചേതസ്സ് (വിദ്യാർത്ഥി) സഹോദരങ്ങൾ : നളിനി, പ്രഭാകരൻ, അംബിക (ചെമ്പാട് ), മണികണ്ഠൻ, പരേതനായ മധുസൂദനൻ ഭൗതിക ശരീരം ഇന്ന് (05/11/2025) ഉച്ചക്ക് 1 മണിക്ക് തറവാട് വീട്ടിൽ (മണികണ്ഠൻ്റെ) പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 2 മണിക്ക് ബിക്കിരിയൽ പറമ്പ് പൊതുശിമ്ശാനത്തിൽ സംസ്കാരം നടത്തും.
tRootC1469263">.jpg)

