സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി.കാപ്പൻ എംഎൽഎക്ക് തിരിച്ചടി

maani c kappan
കൊച്ചി:സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് ഹൈക്കോടതിയിൽനിന്ന് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം കോടതി തള്ളി. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ ആണ് കേസ് നൽകിയത്. 

Tags