കോളേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം
കോളേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം
Nov 1, 2025, 19:52 IST
വയനാട് : കോളേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം എച്ച്.എസ്.ടി കമ്പ്യൂട്ടർ സയൻസ് സീനിയർ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ നാല് രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ : 9961161649
.jpg)

