സംസ്ഥാന സ്കൂൾ യുവജോനോത്സവത്തിൽ എച്ച് എസ് വിഭാഗം കഥകളി ഗ്രുപ്പ് ഇനത്തിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയ ആഞ്ചലീന കുര്യനും ടീമും
Jan 7, 2025, 10:20 IST
വയനാട് :തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ യുവജോനോത്സവത്തിൽ എച്ച് എസ് വിഭാഗം കഥകളി ഗ്രുപ്പ് ഇനത്തിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയ ആഞ്ചലീന കുര്യനും ടീമും.
മാനന്തവാടി എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളാണ് എരുമത്തെരുവ് മിനി ബൈപ്പാസ് ഇരുമല ഷിബുവിന്റെയും ജിൻസിയുടെയും മകളാണ് അഞ്‌ജലിന കുര്യൻ.