കായികധ്യാപക നിയമനം

teacher
teacher

വയനാട്  : വയനാട് , മാഹി ജവഹർ നവോദയ വിദ്യാലയങ്ങളിൽ കരാറടിസ്ഥാനത്തിൽ കായികധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു.  ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദമാണ് (ബി.പി.എഡ്) യോഗ്യത. പ്രായപരിധി 50 വയസ്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ അസലും പകർപ്പും  പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം  മാഹി ജവഹർ നവോദയ വിദ്യാലയത്തിൽ ജൂലൈ എട്ടിന് രാവിലെ 10 ന്  നടക്കുന്ന വാക്ക് ഇൻ -ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ- 9447620492.

tRootC1469263">

Tags