പനമരം ഗ്രാമ പഞ്ചായത്തിൽ ആശ പ്രവർത്തക നിയമനം

പനമരം ഗ്രാമ പഞ്ചായത്തിൽ ആശ പ്രവർത്തക നിയമനം
job
job

വയനാട് : പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പനമരം ഗ്രാമ പഞ്ചായത്തിലെ 11 വാർഡിലേക്ക് ആശ പ്രവർത്തകയെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അതാത് വാർഡുകളിൽ സ്ഥിരതാമസക്കാരായ 25നും 45നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം. ഉദ്യോഗാർഥികൾ നവംബർ 4 രാവിലെ 10ന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ആഭിമുഖ്യത്തിൽ പങ്കെടുക്കണം.

tRootC1469263">

Tags