ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

Man injured in bus collision dies
Man injured in bus collision dies

മാനന്തവാടി: പെരിന്തല്‍മണ്ണ മണ്ണേങ്ങല്‍ ഇളയോടത്ത് ഹുസൈന്‍ (55) ആണ് മരിച്ചത്.മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച കര്‍ണാടക ആര്‍ടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കേ കോഴിക്കോട് മെ മെഡിക്കൽ കേകികോളേജാശുപത്രിയിൽ ചിത്സയിലായിരുന്ന ആളായിരുന്നു.

tRootC1469263">

പെരിന്തല്‍മണ്ണയില്‍ നിന്നും വയനാട് സന്ദര്‍ശിക്കാനായെത്തിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നയാളായിരുന്നു ഹുസൈന്‍.ഭാര്യ: വിരിയേമ്മു. മക്കള്‍: ഹൈറുന്നീസ, ഷംസീറ, മുഹമ്മദ് ഉനൈസ്.സഹോദരന്മാര്‍: മുഹമ്മദലി, കോമ മുസ്ലിയാര്‍,മുസ്തഫ സഖാഫി.
 

Tags