സംഗീത സംവിധായകൻ മധു ഗോവിന്ദിന്റെ പിതാവ് കോഴിയോട്ട് ഗോവിന്ദൻ എന്ന മൂപ്പിൽ നമ്പ്യാർ നിര്യാതനായി
Feb 1, 2025, 12:04 IST


മാനന്തവാടി: വെള്ളമുണ്ട അയനിക്കൽ വീട്ടിൽ കോഴിയോട്ട് ഗോവിന്ദൻ എന്ന മൂപ്പിൽ നമ്പ്യാർ ( 89 ) നിര്യാതനായി. ഭാര്യ എടച്ചന പന്മാവതി നെറ്റ്യാർ. മക്കൾ: ജയരാജൻ (ടൈലർ ), മധു ഗോവിന്ദ് (സംഗീത സംവിധായകൻ), വിജയ. മരുമക്കൾ: വത്സല, സനിത ( അധ്യാപിക.WMO ), മോഹനൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.