സ്കൂൾ ലീഡർമാർക്ക് ഭരണ പഠനയാത്രയൊരുക്കി വയനാട് ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി
സ്കൂൾ ലീഡർമാർക്ക് ഭരണ പഠനയാത്രയൊരുക്കി വയനാട് ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി
Oct 9, 2025, 11:30 IST
വയനാട് :വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ സ്‌കൂൾ ലീഡർമാരും ഭരണസംവിധാനവും ലീഡർഷിപ്പും പഠിക്കാൻ വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലേക്ക്.വെള്ളമുണ്ട എട്ടേനാൽ ലൈബ്രറി പരിസരത്ത് നിന്നും പുറപ്പെട്ടു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയാണ് യാത്ര യ്ക്ക് നേതൃത്വം നൽകുന്നത്.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധി രാധാകൃഷ്ണൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
tRootC1469263">.jpg)

