തിരുവനന്തപുരത്ത് ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം
Jan 4, 2025, 18:40 IST
തിരുവനന്തപുരം : ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം. ടാറ്റ എലക്സി കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപിടുത്തമെന്നാണ് വിവരം.