ചാക്ക ഗവ. ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ചാക്ക ഗവ. ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Oct 20, 2025, 20:52 IST
തിരുവനന്തപുരം : ചാക്ക ഗവ. ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. ടർണർ ട്രേഡിൽ മുസ്ലിം വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷ സമർപ്പിക്കാം. ഒരു ഇൻസ്ട്രക്ടർ (ഗസ്റ്റ്) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത്.
ഒക്ടോബർ 22 രാവിലെ 11 മണിക്ക് ചാക്ക ഗവ. ഐ ടി ഐയിൽ വെച്ച് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2502612 എന്നീ നമ്പറിൽ ബന്ധപ്പെടാം.
tRootC1469263">.jpg)

