ടി കെ ദിവാകരന്‍ കാലത്തിനു മുമ്പേ സഞ്ചരിച്ച നേതാവ് : കാടാമ്പുഴ മോഹനന്‍

uytredfg

മലപ്പുറം : കാലത്തിനു മുമ്പേ ദീര്‍ഘ വീക്ഷണമുള്ള നേതാവായിരുന്നു ടി കെ ദിവാകരന്നെ് ആര്‍ എസ് പി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കാടാമ്പുഴ മോഹനന്‍ പറഞ്ഞു.  ടി കെ ദിവാകരന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ ഇടതുപക്ഷ ചിന്താഗതികളിലൂടെ സഞ്ചരിക്കുകയും ജീവിക്കുകയും തൊഴിലാളികള്‍ക്കു വേണ്ടി ജീവിതം മാറ്റി വെച്ച നേതാവുമായിരുന്നു ദിവാകരനെന്ന് അദ്ദേഹം അനുസ്മരിച്ചു.ആര്‍ എസ് പി ജില്ലാ കമ്മിറ്റി അംഗം പനക്കല്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എ കെ ഷിബു അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ്, അസീസ് കോട്ടക്കല്‍, അഡ്വ. രാജേന്ദ്രന്‍, സിയാദ് വേങ്ങര, റംഷീദ് വെന്നിയൂര്‍ സംസാരിച്ചു.
 

Share this story