താനൂർ ബോട്ട് അപകടം: അന്വേഷണ കമ്മീഷൻ പൊതുതെളിവെടുപ്പ് ഒക്ടോബർ 22, 23 തീയതികളിൽ

താനൂർ ബോട്ട് അപകടം: അന്വേഷണ കമ്മീഷൻ പൊതുതെളിവെടുപ്പ് ഒക്ടോബർ 22, 23 തീയതികളിൽ
tanur boat accident
tanur boat accident

മലപ്പുറം : താനൂർ തൂവൽ തീരം ബീച്ചിൽ 2023 മെയ് ഏഴിന് നടന്ന ബോട്ടപകടത്തിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഓഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻ ഒക്ടോബർ 22 ന് തിരൂർ വാഗൻ ട്രാജഡി ഹാളിലും 23 ന് അരീക്കോട് കമ്യൂണിറ്റി ഹാളിലും പൊതുതെളിവെടുപ്പ് നടത്തും. ബോട്ട് ഉടമകൾ, മത്സ്യത്തൊഴിലാളികൾ, മാധ്യമ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നേരിൽ അറിയിക്കാം.

tRootC1469263">

Tags