കെട്ടിട നമ്പര്‍ ലഭിക്കുവാനുള്ള കാലതാമസം ഒഴിവാക്കണം :ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

ssss
ssss

മലപ്പുറം:  കെട്ടിട നമ്പര്‍ ലഭിക്കുവാനുള്ള താമസം ഒഴിവാക്കുവാനും വര്‍ധിപ്പിച്ച കെട്ടിട നികുതി, പെര്‍മിറ്റ് ഫീസ് എന്നിവയില്‍ ഇളവ് അനുവദിക്കണമെന്നും ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. യോഗം മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ഫായി ദ ബഷീര്‍ ഉത്ഘാടനം ചെയ്തു.യോഗത്തില്‍ ബില്‍ഡിംഗ് ഓണേഴ്‌സ് സംസ്ഥാന പ്രസിഡന്റെ അഡ്വ യു.എ ലത്തീഫ് അദ്ധ്യക്ഷനായി.യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് അച്ചമ്പാട്ട് വീരാന്‍കുട്ടി,

ആഛഅ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹസ്സന്‍ ഹാജി, ആഛഅ സംസ്ഥാന ട്രഷറര്‍ കോയ ദീന്‍ മാസ്റ്റര്‍, ആഛഅ സംസ്ഥാന സീനിയര്‍ സെക്രട്ടറി ഫക്രുദ്ദീന്‍ തങ്ങള്‍ ,ആഛഅ ജില്ലാ പ്രസിഡന്റ് സലിം കാരാട്, െ്രെബറ്റ് റസാഖ്, അലി തിരുനാവായ, റസാഖ് മഞ്ചേരി', സുബൈദ പാണ്ടിക്കാട്, എയര്‍ലൈന്‍സ് അസീസ്, ഉമ്മര്‍ ഹാജി വണ്ടൂര്‍, ഇല്ല്യാസ് വണ്ടൂര്‍ , അരവിന്ദന്‍ ചൂരക്കാട്ടില്‍, ഷാഹുല്‍ ഹമീദ് മഞ്ചേരി, ഉമ്മര്‍ ബാവ മലപ്പുറം,ചേക്കുപ്പ കാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags