പ്രീ - പ്രൈമറി അദ്ധ്യാപിക പരീശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

teachers

മലപ്പുറം: രാജാജി അക്കാദമിയിൽ പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് പ്രീ പ്രൈമറി . അദ്ധ്യാപിക പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ,പന്ത്രണ്ട് മാസം കാലാവധിയുള്ള കോഴ്സിനോടൊപ്പം മോണ്ടിസോറി ടീച്ചിങ്ങും , കംപ്യൂട്ടർ പരിജ്ഞാനവും കമ്യൂണികേറ്റീവ് ഇംഗ്ലീഷ് എന്നിവയിൽ ക്ലാസ്സുകൾ നൽകും . യുവജനോത്സവം . സ്പോർട്സ് . ഗെയിംസ് എന്നിവയിൽ പ്രാഗത്ഭ്യം നേടിയവർക്ക് മുൻഗണന

 എസ് സി . എസ് ടി വിദ്യാർത്ഥികൾക്ക് പത്ത് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട് പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 15 ന് മുമ്പായി ലഭിക്കേണ്ടതാണ്. മലപ്പുറം രാജാജി പ്രീപ്രൈമറി ടീച്ചേഴ്സ് ട്രൈയിനിംഗ് സെന്റർ കുന്നുമ്മൽ മലപ്പുറം  ഫോൺ 0483 2737177.9847247066 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്

Tags