കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ മുപ്പത്തി ഒൻപതാമത് ഋഗ്വേദലക്ഷാർച്ചന സമാപിച്ചു
Jan 1, 2025, 11:22 IST
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ മുപ്പത്തി ഒൻപതാമത് ഋഗ്വേദലക്ഷാർച്ചന ചൊവ്വാഴ്ച രാവിലെ അഭിഷേകത്തോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടിമന ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമികത്വത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ആരംഭിച്ച ചടങ്ങുകൾക്ക് സമാപനമായത്.