പറയഞ്ചേരി ഗവ. ഹൈസ്‌കൂളിൽ അധ്യാപക നിയമനം
പറയഞ്ചേരി ഗവ. ഹൈസ്‌കൂളിൽ അധ്യാപക നിയമനം
Oct 18, 2025, 20:54 IST
കോഴിക്കോട് : പറയഞ്ചേരി ഗവ. ഹൈസ്‌കൂൾ ഫോർ ഗേൾസിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 21ന് രാവിലെ 10ന് നടക്കും. അസ്സൽ രേഖകളും പകർപ്പുകളുമായി എത്തണം. ഫോൺ: 9497834340
.jpg)

