കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ പാര ലീഗൽ വളണ്ടിയർ നിയമനം

കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ പാര ലീഗൽ വളണ്ടിയർ നിയമനം
apply now
apply now


കോഴിക്കോട്:  കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ പാര ലീഗൽ വളണ്ടിയർമാരെ നിയമിക്കുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. സേനയിൽ നിന്നും സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. പ്രായപരിധി: 18-68 വയസ്സ്. നവംബർ 10നകം അപേക്ഷ ഇമെയിൽ/ രജിസ്ട്രേഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ്/ നേരിട്ടോ നൽകണം. വിലാസം: സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ കോർട്ട് കോംപ്ലക്സ് കോഴിക്കോട്- 673032. ഫോൺ: 0495 2365048. ഇമെയിൽ: dlsa2kozhikode@gmail.com

tRootC1469263">

Tags