കൊല്ലത്ത് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ: ഇന്റർവ്യൂ 9, 10 തീയതികളിൽ
കൊല്ലത്ത് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ: ഇന്റർവ്യൂ 9, 10 തീയതികളിൽ
Oct 8, 2025, 19:43 IST
കൊല്ലം ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (Cat. No. 611/24) തസ്തികയുടെ തെരെഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ ഈ മാസം നടക്കും. ഈ മാസം 9, 10 തീയതികളിലാണ് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടക്കുന്നത്.
tRootC1469263">ഉദ്യോഗാർഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം എന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0474 2743624 എന്ന നമ്പറിൽ ബന്ധപ്പെടുക.
.jpg)

