കാസർകോട് ഗവ. പോളിടെക്നിക് കോളേജിൽ അധ്യാപക നിയമനം
Oct 9, 2025, 20:10 IST
കാസർകോട്: പെരിയയിലുള്ള കാസർകോട് ഗവ. പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ 13ന് നടക്കും.ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദം. താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ പത്തിനകം രജിസ്റ്റർ ചെയ്യണം. ഫോൺ - 0467 2234020.
tRootC1469263">.jpg)

