കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ നിയമനം
Oct 16, 2025, 19:19 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 17ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 11 ന് നടക്കും. യോഗ്യത - പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫെറി കോഴ്സ്. പ്രവർത്തി പരിചയം അഭികാമ്യം. ഫോൺ - 0467 2217018.
tRootC1469263">.jpg)

