തദ്ദേശ തിരഞ്ഞെടുപ്പിൽ നോട്ടയും വിവിപാറ്റും ഇല്ല
Dec 9, 2025, 19:39 IST
കാസർഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല.
.jpg)

