തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിൽ 1334102 പേർ വോട്ട് രേഖപ്പെടുത്തി
എറണാകുളം : എറണാകുളം ജില്ലയിൽ നിലവിൽ 1334102 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2667746 വോട്ടർമാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 50.1 %
നഗരസഭ
• കളമശ്ശേരി - 49.39%
* കോതമംഗലം - 51.64%
* അങ്കമാലി - 55.65%
* തൃപ്പൂണിത്തുറ- 47.13%
* മുവാറ്റുപുഴ -57.64 %
* നോർത്ത് പറവൂർ -56.2 %
* പെരുമ്പാവൂർ - 56.63%
* ആലുവ - 51.87%
•തൃക്കാക്കര - 45.55%
* ഏലൂർ- 56.35%
* മരട് - 53.34 %
* കൂത്താട്ടുകുളം -59.09 %
* പിറവം - 54.07%
ബ്ലോക്ക് പഞ്ചായത്തുകൾ
* പറവൂർ - 53.65%
* ആലങ്ങാട് - 52.43%
* അങ്കമാലി - 51.66%
* കൂവപ്പടി - 53.14%
* വാഴക്കുളം - 55.39%
* ഇടപ്പള്ളി - 49.65%
* വൈപ്പിൻ - 51.37%
* പള്ളുരുത്തി -50.01%
* മുളന്തുരുത്തി - 50.81%
* വടവുകോട് - 55.97%
• കോതമംഗലം - 52.4%
* പാമ്പാക്കുട -50.48%
* പാറക്കടവ് - 54.25%
* മുവാറ്റുപുഴ -51.02%
കോർപ്പറേഷൻ
* കൊച്ചി കോർപ്പറേഷൻ - 39.8%
.jpg)

