വോർക്കാടി ഫാമിലി ഹെൽത്ത് സെന്ററിൽ ലാബ് ടെക്നീഷ്യൻ നിയമനം
വോർക്കാടി ഫാമിലി ഹെൽത്ത് സെന്ററിൽ ലാബ് ടെക്നീഷ്യൻ നിയമനം
Oct 9, 2025, 20:35 IST
കാസർകോട്: വോർക്കാടി ഫാമിലി ഹെൽത്ത് സെന്ററിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ 14ന് രാവിലെ 11.30 ന് നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10.30 ന് മുൻന് രജിസ്റ്റർ ചെയ്യണം. യോഗ്യത എം.എൽ.ടി ഡിപ്ലോമ, ബി.എസ്.സി എം.എൽ.ടി ആൻഡ് കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
പ്രായ പരിധി 18-36. ഫോൺ- 04998 203 900.
.jpg)

