കുമ്പള 'സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിൽ ഒഴിവ്

job

കാസർകോട്:കാസർകോട്  ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ടിൽ ഉൾപ്പെടുത്തി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റൻറ് സർജൻ, ഫാർമസിസ്റ്റ്   ലാബ്ടെക്നീഷ്യൻ ,സ്റ്റാഫ് നേഴ്സ് എന്നീ തസ്തികകളിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു . അഭിമുഖം ജൂലൈ നാലിന് യഥാക്രമം രാവിലെ 11 മണി 11 30, 12 ,12 '30 എന്നീ സമയക്രമങ്ങളിൽ നടക്കും കൂടുതൽ വിവരങ്ങൾ കുമ്പള സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.

Tags