തളിപ്പറമ്പ് കരീബിയൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്: യംബീസ് ചപ്പാരപ്പടവിന് ജയം

Yambies Chapparapadavu win Taliparamba Caribbean Football Tournament
Yambies Chapparapadavu win Taliparamba Caribbean Football Tournament

തളിപ്പറമ്പ്: കരീബിയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആറാം ദിനമായ ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ് സി കൊണ്ടോട്ടിയെ യംബീസ് ചപ്പാരപ്പടവ് പരാജയപ്പെടുത്തി. ഇന്ന് ഹണ്ടേർസ് കൂത്തുപറമ്പ് എഫ് സി തൃക്കരിപ്പൂരുമായി ഏറ്റുമുട്ടും.

Tags