വാട്ടർ അതോറിറ്റി ജീവനക്കാരൻ ആദർശ് നിര്യാതനായി

Water Authority employee Adarsh ​​passes away

മാതമംഗലം :വാട്ടർ അതോറിറ്റി ജീവനക്കാരൻ നിര്യാതനായി.പാണപ്പുഴ ഭൂദാനത്തെ കിഴക്കേപ്പുരയില്‍ കെ.പി.ആദര്‍ശിനെയാണ്(22) മരണമടഞ്ഞത്.കെ.പി.രാജീവന്‍-ഷൈനി ദമ്പതികളുടെ മകനാണ്.സഹോദരന്‍: ആനന്ദ്.പയ്യന്നൂര്‍ വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക ജീവനക്കാരനാണ്  ആദര്‍ശ്.മൃതദേഹം കള്ളക്കാംതോട് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

Tags