പേരാവൂർ ടൗണിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
Oct 14, 2025, 10:00 IST
പേരാവൂർ: കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി പേരാവൂർ ടൗണിൽ ചൊവ്വാഴ്ച മൂന്ന് മണി മുതൽ ഗതാഗത ക്രമീകരണം ഉണ്ടാവും. ഇരിട്ടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പെരുമ്പുന്നയിൽ നിന്നും മലയോര ഹൈവെ വഴിയും മണത്തണ തൊണ്ടിയിൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുള്ളേരിക്കൽ അഗ്നിരക്ഷാ നിലയം റോഡ് വഴിയും കടന്നു പോവണമെന്ന് സംഘാടകർ അറിയിച്ചു.
tRootC1469263">.jpg)

