തലശേരി റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ ഉപേക്ഷിച്ച മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തി
തലശേരി റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ ഉപേക്ഷിച്ച മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തി
Oct 29, 2025, 16:02 IST
തലശേരി: തലശേരിയിൽ ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടി. മൂന്ന് കിലോയിൽ അധികം കഞ്ചാവാണ് പിടികൂടിയത്. ഇന്ന് രാവിലെ ഹൈദരബാദിൽ നിന്നും മംഗ്ളൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൻ്റെ ജനറൽ കംപാർട്ട്മെൻ്റിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയിൽ ആർ.പി.എഫ്.എസ്.ഐമാരായ കെ. എം സുനിൽകുമാർ, കെ.വി മനോജ് കുമാർ, കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ വിജേഷ് എന്നിവർ പങ്കെടുത്തു.
.jpg)

