ഷീൻബേക്കറി ഗ്രൂപ്പ് എം.ഡി പി.കെ സരസ്വതി നിര്യാതയായി

Sheenbakery Group MD PK Saraswathi passed away

കണ്ണൂർ: ഷീൻ ബേക്കറി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടും താവക്കര യുപി സ്കൂൾ റിട്ട. അധ്യാപികയുമായ നാലാം വീട് റോഡിൽ ‘വീനസ്’ വീട്ടിൽ പി.കെ.സരസ്വതി  (83) നിര്യാതയായി. ഷീൻ ഗ്രൂപ്പ് സ്ഥാപകൻ പരേതനായ  ഉപ്പോട്ടു കുമാരന്റെ ഭാര്യയാണ്. മക്കൾ: വീന, വീനിഷ്‌ കുമാർ, ഷീന, ഷീജിത്  കുമാർ, ഷബിൻ  കുമാർ , ഷാജിൻ കുമാർ . മരുമക്കൾ: സത്യനാഥ്, ഷീബ, രത്നാകരൻ, മഞ്ജുള, വൃന്ദ , ഷാനില. സഹോദരങ്ങൾ  :   വിമല , സുരേന്ദ്രൻ, പരേതരായ മൈഥിലി , രാധ , ലീല , കെ.പിമോഹൻ. സംസ്കാരം  ചൊവ്വാഴ്ച്ച   വൈകുന്നേരം നാല് മണിക്ക്  പയ്യാമ്പലം  ശ്മശാനത്തിൽ. നടക്കും.


കണ്ണൂർ: ഷീൻ ഗ്രൂപ്പ് മാനേജിങ്ങ് സയരക്ടർ പി.കെ. സരസ്വതിയുടെ നിര്യാണത്തിൽ അനുശോചിച്ച്  ചൊവ്വാഴ്ച്ച  വൈകീട്ട് മൂന്ന് മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ കണ്ണൂർ നഗരത്തിൻ ബേക്കറികൾ അടച്ച് ഹർത്താൽ ആചരിക്കും.പി.കെ. സരസ്വതിയുടെ നിര്യാണത്തിൽ ബേക്കേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു.

Tags