ചാലാട് കുഞ്ഞാണം വീട്ടിൽ സീനത്ത് നിര്യാതയായി

Seenath passed away at the Chalad Kunjanam house.
Seenath passed away at the Chalad Kunjanam house.


ചാലാട് :ചാലാട് ജുമാ മസ്ജിദിന് സമീപം കെ.ഇ മുഹമ്മദ് കുഞ്ഞി റോഡിൽ സിൻബിദിൽ താമസിക്കുന്ന കുഞ്ഞാണം വീട്ടിൽ സീനത്ത്(65) നിര്യാതയായി. ഭർത്താവ് പരേതനായ തോട്ടത്തിൽ ആബിദ്. മക്കൾ ബേനസിർ, ഹിസ്സത്, ബേമിസാൽ, അസൂറ. മരുമക്കൾ ഷൌക്കത്ത്, ജീവാസ്, സുമയ്യ,  ഷുഹൈബ്.സഹോദരങ്ങൾ കെ.വി.അബ്ദുൽ ജബ്ബാർ(ബിസിനസ്സ്,ചാലാട്),കെ.വി. മുഹമ്മദ് അഷ്‌റഫ്‌(റിട്ടേയ്ഡ് കെ എസ് ഇ ബി എഞ്ചിനീയർ),പരേതയായ കെ.വി.താഹിറ.

tRootC1469263">

Tags