കണ്ണൂർ കല്യാശേരിയിലെ സരോജിനി നിര്യാതയായി

കണ്ണൂർ കല്യാശേരിയിലെ സരോജിനി നിര്യാതയായി
Sarojini of Kalyasherry, Kannur, passes away
Sarojini of Kalyasherry, Kannur, passes away

മൊറാഴ :കല്യാശ്ശേരി ഹൈസ്കൂളിന് മുൻവശം പരേതരായ പോള ഒതേനന്റെയും കൊമ്പൻ മാധവിയുടേയും മകൾ സരോജിനി (72) നിര്യാതയായി. ഭർത്താവ് :പരേതനായ പി.വാസു.മക്കൾ ഷിലി, ഷലിൻ, മരുമകൻ അനീഷ് (മുംബൈ) സഹോദരങ്ങൾ ലീല, സൗമിനി, സതി, സോമൻ ( റിട്ട:കാത്തലിക് സിറിയൻ ബാങ്ക്) . സംസ്കാരം  ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ നടത്തി.

tRootC1469263">

Tags